Friday, November 17, 2023

വിശുദ്ധ ദേവസഹായം ജോളിമസ് സംവിധാനം ചെയ്യും

ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ  ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന 'വിശുദ്ധ ദേവസഹായം'  ജോളിമസ്  തിരക്കഥയും  സംവിധാനവും നിർവഹിക്കുന്നു. ക്യാമറ: ജിട്രസ് യോഹന്നാൻ, എഡിറ്റിംഗ്: വിഷ്ണു കല്യാണി, മ്യൂസിക്: അനിൽ പീറ്റർ, ബി ജി എം: റിക്സൺ ജോർജ് സ്റ്റാലിൻ, ഗാനരചന: അജയ് വെള്ളരിപ്പണ, മേക്കപ്പ്: രതീഷ് രവി, പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന വിശുദ്ധ ദേവസഹായത്തിന്റെ  ചിത്രീകരണം ഫെബ്രുവരിയിൽ തമിഴ്‌നാട്ടിൽ ആരംഭിക്കും.


No comments:

Post a Comment

വിശുദ്ധ ദേവസഹായം ജോളിമസ് സംവിധാനം ചെയ്യും

ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ  ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന ...