Thursday, October 5, 2023

"മിയ" ജോളിമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

ക്രൈസ്റ്റ് ക്രീയേഷൻസ് നിർമ്മിക്കുന്നമിയ” ജോളിമസ് സംവിധാനം ചെയ്യുന്നു. നവാഗതനായ അരുൺ മൊറൈസ് നായകനാകുന്ന ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ  ദിനേശ് പണിക്കർ, വഞ്ചിയൂർ പ്രവീൺ, അനിൽ കൃഷ്ണൻമങ്ക മഹേഷ്, ദീപ സുരേന്ദ്രൻ, വർഷ, അഥിതി പണിക്കർ, ഐശ്വര്യ, വിഷ്ണുപ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

സ്ക്രിപ്റ്റ്: അനിൽ കൃഷ്ണൻ, ക്യാമറ: ജിട്രസ് യോഹന്നാൻ, എഡിറ്റിംഗ്: വിഷ്ണു കല്യാണി, ബാക്ഗ്രൗണ്ട് മ്യൂസിക്: റിക്സൺ ജോർജ് സ്റ്റാലിൻ, മേക്കപ്പ് : രതീഷ് രവി, കോസ്റ്റുംസ്: വി  സിക്സ്, ആർട് : അനിൽ, സൗണ്ട് എഫക്ട്: റോയൽസ്റ്റാർ, സൗണ്ട് മിക്സിങ്: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ: വിവിൻ മഹേഷ്, പി ആർ ഓ: അജയ് തുണ്ടത്തിൽ. യൂണിറ്റ്: എച് ഡി സിനിമ കമ്പനി.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്നമിയ” രണ്ടായിരത്തി ഇരുപത്തിനാലു ജനുവരിയിൽ തീയേറ്ററുകളിൽ എത്തും.







No comments:

Post a Comment

വിശുദ്ധ ദേവസഹായം ജോളിമസ് സംവിധാനം ചെയ്യും

ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ  ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന ...