ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന 'വിശുദ്ധ ദേവസഹായം' ജോളിമസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ക്യാമറ: ജിട്രസ് യോഹന്നാൻ, എഡിറ്റിംഗ്: വിഷ്ണു കല്യാണി, മ്യൂസിക്: അനിൽ പീറ്റർ, ബി ജി എം: റിക്സൺ ജോർജ് സ്റ്റാലിൻ, ഗാനരചന: അജയ് വെള്ളരിപ്പണ, മേക്കപ്പ്: രതീഷ് രവി, പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന വിശുദ്ധ ദേവസഹായത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ തമിഴ്‌നാട്ടിൽ ആരംഭിക്കും.
JOLLYMAS
Film Director, Script Writer, Lyricist
Friday, November 17, 2023
Thursday, October 5, 2023
"മിയ" ജോളിമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
ക്രൈസ്റ്റ്
ക്രീയേഷൻസ് നിർമ്മിക്കുന്ന “മിയ” ജോളിമസ് സംവിധാനം
ചെയ്യുന്നു. നവാഗതനായ അരുൺ മൊറൈസ് നായകനാകുന്ന ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ ദിനേശ്
പണിക്കർ, വഞ്ചിയൂർ പ്രവീൺ, അനിൽ
കൃഷ്ണൻ, മങ്ക
മഹേഷ്, ദീപ സുരേന്ദ്രൻ, വർഷ, അഥിതി പണിക്കർ, ഐശ്വര്യ, വിഷ്ണുപ്രിയ എന്നിവർ പ്രധാന വേഷത്തിൽ
എത്തുന്നു.
സ്ക്രിപ്റ്റ്:
അനിൽ കൃഷ്ണൻ,
ക്യാമറ: ജിട്രസ് യോഹന്നാൻ, എഡിറ്റിംഗ്:
വിഷ്ണു കല്യാണി, ബാക്ഗ്രൗണ്ട് മ്യൂസിക്:
റിക്സൺ ജോർജ് സ്റ്റാലിൻ, മേക്കപ്പ്
: രതീഷ് രവി, കോസ്റ്റുംസ്: വി സിക്സ്, ആർട്
: അനിൽ, സൗണ്ട് എഫക്ട്: റോയൽസ്റ്റാർ, സൗണ്ട് മിക്സിങ്: ആനന്ദ്
ബാബു, പ്രൊഡക്ഷൻ കൺട്രോളർ: വിവിൻ
മഹേഷ്, പി ആർ
ഓ: അജയ് തുണ്ടത്തിൽ.
യൂണിറ്റ്: എച് ഡി
സിനിമ കമ്പനി.
തിരുവനന്തപുരത്തും
പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന “മിയ”
രണ്ടായിരത്തി ഇരുപത്തിനാലു ജനുവരിയിൽ തീയേറ്ററുകളിൽ എത്തും.
Tuesday, October 11, 2022
RED SHADOW - Film News
In Deshabhimani
https://www.deshabhimani.com/cinema/news-cinema-10-08-2022/1037249
In KeralaKaumudi
https://keralakaumudi.com/news/news.php?id=879634&fbclid=IwAR1aFGbCLLNkEt_yDvo2JFlMUHzwpa18QCCIDu-HE6GZLs8Ox-zXzi_hUW4
In Jihind tv
https://jaihindtv.in/suspense-thriller-film-red-shadow-unfolds-mysteries/?fbclid=IwAR1aFGbCLLNkEt_yDvo2JFlMUHzwpa18QCCIDu-HE6GZLs8Ox-zXzi_hUW4
In Janmabhumi
https://www.janmabhumi.in/news/mollywood/red-shadow-movie-announcement?fbclid=IwAR38VoXXQRNQESFieJ_OSbDdwNAUdHPwePwpY0n5nwem3B7S15i-eig4cio
In News 24 Kerala
https://news24kerala.com/37156/?fbclid=IwAR0hUYZ3T--BrGv3TzMqC9uwTd5n79B6KQOQR-gifMr2FMQgZkp7aZoyWE4
In Malayalam News 18
https://malayalam.news18.com/news/film/movies-red-shadow-is-a-crime-thriller-outing-of-newcomers-mm-549299.html
In Mathrubhumi
https://www.mathrubhumi.com/movies-music/news/red-shadow-new-malayalam-suspense-thriller-movie-1.7774178?fbclid=IwAR1R1-WacyEb4I8Y3LB4S78ecbPtNps0r_ckfRMSQP7vBspY8v-t1IhTkg0
In Malayala Manorama
Monday, April 18, 2022
JOLLYMAS (Bio-Data)
ജോളിമസ് ( JOLLYMAS )
ചലച്ചിത്ര സംവിധായകൻ, നാടക സംവിധായകൻ, തിരക്കഥാകൃത്,
ഗാനരചയിതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയൻ...
# ഇരുപത്തിമൂനാം വയസിൽ 1990 ൽ "വൈകിവന്ന പുലരി" എന്ന ഷോർട് ഫിലിം സംവിധാനം
ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി.
തുടർന്ന്
# "തേന്മാവിന്റെ ഈണം",
"അറിയൂ ഇവാൻ നാരദൻ" എന്നെ ടെലി ഫിലിമുകൾ
തിരക്കഥ എഴുതി സംവിധാനം ചെയ്തു.
# "പൊൻകുരിശ്" എന്ന
സിനിമാറ്റിക് ഡ്രാമ സംവിധാനം ചെയ്തു.
# "എൻ സി സി കേഡറ്റുകൾ",
"വേദസാക്ഷി ദേവസഹായം", "ഒരുമ വളർത്താം ഒരുമിച്ചു വളരാം" എന്നീ ഡോക്യൂമെന്ററികൾ സംവിധാനം
ചെയ്തു.
# 2022 ൽ അൻപതോളം പുതുമുഖങ്ങളെ ഉൾപ്പെടുത്തി
"റെഡ് ഷാഡോ" എന്ന സിനിമ കഥ എഴുതി സംവിധാനം ചെയ്തു റിലീസ് ചെയ്തു.
# 2023 ൽ ഭാരത് സേവക് സമാജ് ന്യൂഡൽഹി ദേശീയ
അവാർഡ് നൽകി ആദരിച്ചു.
# ഇപ്പോൾ "മിയ" എന്ന സിനിമയുടെ
ചിത്രീകരണം നടന്നു വരുന്നു.
# പലപ്പോഴായി എഴുതി ദേവാലയങ്ങളിൽ ആലപിച്ചുവരാറുള്ള ക്രിസ്തീയ ഗാനങ്ങളെ
ഉൾപ്പെടുത്തി " വിശുദ്ധ ഗീതങ്ങൾ" എന്ന പുസ്തകം പബ്ലിഷിങ്ങിന് തയ്യാറായി വരുന്നു.
# "വിശുദ്ധ ദേവസഹായം" എന്ന
ഹിസ്റ്റോറിക്കൽ സിനിമയുടെയും, ഒരു ഫെസ്റ്റിവൽ
സിനിമയുടെയും പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു.
·
വിശുദ്ധ ദേവസഹായം ജോളിമസ് സംവിധാനം ചെയ്യും
ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന ...
-
ക്രൈസ്റ്റ് ക്രീയേഷൻസ് നിർമ്മിക്കുന്ന “ മിയ” ജോളിമസ് സംവിധാനം ചെയ്യുന്നു . നവാഗതനായ അരുൺ മൊറൈസ് നായകനാകുന്ന ചിത്രത്തിൽ ചലച്ചിത്ര താരങ...
-
Article in Indian Express https://epaper.newindianexpress.com/c/70548368
-
ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ദേവസഹായം പിള്ളയുടെ ജീവിത കഥ ചലച്ചിത്രമാകുന്നു. പുലരി ടി വി നിർമ്മിക്കുന്ന ...





